Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഖ്യമന്ത്രിയുടെ രാജിക്കായി 6ന് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച്


നിലമ്പൂർ എംഎൽഎ പി.വി.അൻവറിൻ്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഈ മാസം 6ന് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കാൻ കെപിസിസി നേതൃയോഗം തീരുമാനിച്ചു.

നിയമപരമായ നടപടികൾ സ്വീകരിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. പക്ഷേ പിവി അൻവർ ചില ഫോൺ കോൾ റെക്കോർഡുകൾ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.

എഡിജിപി എം.ആർ.അജിത്കുമാറിനെതിരെയുള്ള സ്വത്തുസമ്പാദനം, മുഖ്യമന്ത്രി യെയും പി.ശശിയെയും കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ആക്രമണമാകും പ്രധാനമായും പ്രതിപക്ഷം ഉന്നയിക്കുക. യുഡിഎഫിന്റെ സമരപരിപാടി അടുത്തയാഴ്ച പ്രഖ്യാപിക്കും.


Read Previous

മകളെ ലൈംഗികമായി പീഡിപ്പിച്ചു: അച്ഛന് മരണം വരെ കഠിന തടവ്

Read Next

ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകണം; ലെഫ്റ്റനന്റ് ഗവർണർ ഒരു രാജാവിനെ പോലെ പെരുമാറുന്നു, തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം: രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »