പാചകവാതക വില കുറച്ചു


ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ട‍റിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ  41.5 രൂപ കൂട്ടിയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്. അന്ന് കൂട്ടിയ തുകയുടെ അത്ര പോലും ഇത്തവണ കുറച്ചിട്ടില്ല.അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.   


Read Previous

നിര്‍ണായക നീക്കം; സിപിഎമ്മിന്‍റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

Read Next

96 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു, ഏഴ് വര്‍ഷം ജയിലില്‍ കിടന്നു’; റിയാസ് മൗലവി വധക്കേസില്‍ വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി #Chief Minister says there is no wrongdoing in Riaz Maulvi murder case

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »