Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സി.പി.എം 3 പതിറ്റാണ്ട് ഞങ്ങളുടെ വോട്ട് വാങ്ങി : ജമാഅത്തെ ഇസ്ലാമി


തിരുവനന്തപുരം : മതേതരത്വത്തിന്റെ പാരമ്പര്യമുള്ള കേരളത്തിലെ ഇടതുപക്ഷം കുറച്ചു നാളായി അപകടകരമായ വർഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം കളിക്കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ പറഞ്ഞു. ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരളയുടെ (ജി.ഐ.ഒ) നാല്പതാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടത്തിയ ദക്ഷിണ കേരള സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 മൂന്നു പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമിയുടെ വോട്ടു വാങ്ങി ജയിച്ചവരാണ് ഇപ്പോൾ ഭീകരവത്കരിക്കുന്നത്.. ഒരാൾക്ക് സ്വയം രക്ഷപ്പെടേണ്ടി വരാം, തന്റെ കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിവരാം, സ്വന്തം പാർട്ടിയെ ബലി കൊടുക്കേണ്ടി വന്നേക്കാം. അതിന് ഒരു സമുദായത്തിന്റെ നെഞ്ചത്ത് കയറാനും, അതിലെ സംഘടനകളെ ഭീകരവത്കരിക്കാനുമാണ് ശ്രമിക്കുന്നതെങ്കിൽ ഇത് പഴയ ജനവിഭാഗമല്ലെന്ന് തിരിച്ചറിയണമെന്നും പി.മുജീബു റഹ്മാൻ കൂട്ടിച്ചേർത്തു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന അദ്ധ്യക്ഷത വഹിച്ചു.


Read Previous

അധികാരത്തിനായി ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നു, സാദിഖലി തങ്ങൾക്കെതിരെയുള്ളത് രാഷ്ട്രീയ വിമർശനം

Read Next

യു.ഡി.എഫ് ഭരണഘടനാ ദിനാചരണം നാളെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »