ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ബിപിന്‍ ചന്ദ്രന് അന്തരിച്ചു. 51 വയസ്സായിരുന്നു. മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍പിള്ളയുടെ മകനാണ്.
വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് രണ്ടു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രാവിലെ ഹൃദയാഘാതത്തെത്തു ടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്.
ഡല്‍ഹിയിലും മുംബൈയിലും നിരവധി ദേശീയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്കാരം നാളെ വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
