Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിയന്ത്രണ രേഖ മറികടന്നു; ജമ്മുവിൽ പാക് പൗരൻ പിടിയിൽ, കൈയിൽ 20,000 രൂപയുടെ പാകിസ്ഥാൻ കറൻസി


ശ്രീന​ഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച  പാകിസ്ഥാ ൻ പൗരനെ പിടികൂടി. രജൗരി ജില്ലയിലെ മഞ്ചകോട് പ്രദേശത്തെ നിയന്ത്രണ രേഖയിൽ നിന്നാണ് ഇയാളെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) പിടികൂടിയത്.

മുഹമ്മദ് ആരിബ് അഹമ്മദ് എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്നു 20,000 രൂപയുടെ പാകി സ്ഥാൻ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.


Read Previous

നൃത്തം കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കും, താളാത്മകമായ ചലനമാണത്: ആര്‍ എല്‍ വി രാമകൃഷ്ണന്‍

Read Next

റോഡിലെ കുഴിയില്‍ വീണു; ജയില്‍ സൂപ്രണ്ടിനും ഭാര്യയ്ക്കും പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »