Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള അന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും; യുവതികളുടെ മൊഴി രേഖപ്പെടുത്തും


തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കാനുറച്ച് ക്രൈംബ്രാഞ്ച്. കേസില്‍ രണ്ടു ദിവസത്തിനകം അന്വേഷണസംഘം രൂപീകരിക്കും. ക്രൈം ബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സൈബര്‍ വിദഗ്ധരും ഉണ്ടാകും. ആരോപണം ഉന്നയിച്ച യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

ഗര്‍ഭഛിദ്രം സംബന്ധിച്ച സംഭാഷണത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയും എടുക്കും. ഇവര്‍ക്കു പരാതി നല്‍കാന്‍ താല്‍പര്യമുണ്ടോ എന്നതുള്‍പ്പെടെ ചോദിച്ചറിയും. സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്ന ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കും. വിശദമായ അന്വേഷണത്തിനൊ ടുവില്‍ മാത്രമേ രാഹുലിനെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ചുള്ള തീരുമാനത്തിലേക്ക് എത്തുകയുള്ളു. പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, അശ്ലീല സന്ദേശമയയ്ക്കല്‍ എന്നിവയ്ക്കാണു നിലവില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം കേസെടുത്തിരിക്കുന്നത്

ആരോപണമുന്നയിച്ച യുവതികളുടെ പരാതികള്‍ നേരിട്ടു കിട്ടാത്തതിനാല്‍ കേസെടുക്കാനാകില്ലെ ന്നായിരുന്നു പൊലീസിന്റെ ആദ്യ നിലപാട്. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതുള്‍പ്പെടെ ശബ്ദരേഖ പുറത്തുവന്നതാണ് കേസിനു ക്രൈംബ്രാഞ്ച് ആധാരമാക്കുന്നത്. ബാലാവകാശ കമ്മിഷനിലും വനിതാകമ്മിഷനിലും രാഹുലിനെതിരെ പരാതികള്‍ ലഭിച്ചിരുന്നു.


Read Previous

കാസർകോട് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു, ഒരാളുടെ സ്ഥിതി ഗുരുതരം

Read Next

അളിയൻസിലെ ലില്ലി’: സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിച്ച് സൗമ്യ; ഹൃദയപൂർവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »