Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലഹരിക്കെതിരെ ഇരുട്ട് ഷോര്‍ട്ട് ഫിലിം


റിയാദ്: ലഹരിക്കെതിരെയുള്ള പ്രമേയവുമായി ഷംനാദ് കരുനാഗപ്പള്ളി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഇരുട്ട് (ദി ഡാര്‍ക്കിനെസ്സ്) ഷോര്‍ട്ട് ഫിലിമിന്റെ ടൈററില്‍ പ്രകാശനം സി.ആര്‍ മഹേഷ് എം.എല്‍.എ നിര്‍വ്വഹിച്ചു.

ഇന്നത്തെ യുവത്വത്തെ ലഹരി കീഴടക്കികൊണ്ടിരിക്കുകയാണ്. ലഹരിമൂലം നിരവധി കുടുംബങ്ങള്‍ ഇതിനോടകം തകര്‍ന്നുകഴിഞ്ഞു. ലഹരിക്കടിമപ്പെട്ട ഒരു വിദ്യാര്‍ത്ഥി യുടെ മാതാപിതാക്കള്‍ നേരിടേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങളും പിന്നീടുണ്ടാകുന്ന ദുരന്തങ്ങളുമാണ് ഈ ടെലിഫിലിമിന്റെ പ്രമേയമെന്ന് ഷംനാദ് പറഞ്ഞു.

ലഹരിവസ്തുക്കളുടെ ഉപയോഗം എന്നും അപകടമാണെന്ന സന്ദേശം കൂടി ഇരുട്ട് എന്ന ഷോര്‍ട്ട് ഫിലിം പങ്കുവെക്കുന്നു. മലാസ് അല്‍മാസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഫോട്ടോ: ലഹരിക്കെതിരെയുള്ള പ്രമേയവുമായി ഷംനാദ് കരുനാഗപ്പള്ളി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഇരുട്ട് ഷോര്‍ട്ട് ഫിലിമിന്റെ ടൈററില്‍ പ്രകാശനം സി.ആര്‍ മഹേഷ് എം.എല്‍.എ നിര്‍വ്വഹിക്കുന്നു


Read Previous

പൂച്ചയ്ക്കെന്തു കാര്യം..കാര്‍ട്ടൂണ്‍ പംക്തി 23-12-2022

Read Next

ഓര്‍മ്മയില്‍ പ്രിയ ലീഡര്‍, കെ കരുണാകരന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 12 വയസ്; കോണ്‍ഗ്രസിന് പുനര്‍ജീവന്‍ നല്‍കിയ നേതാവ്; അസാധ്യ മായതിനെ സാധ്യമാക്കിയ ഇച്ഛാശക്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »