Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമയപരിധി ജൂലൈ 31ന് അവസാനിക്കുന്നു, പിഴ കൂടാതെ വിസ കാലാവധി പുതുക്കാൻ ഓർമിപ്പിച്ച് ഒമാൻ


മസ്കറ്റ്: ഒമാനിൽ പ്രവാസികൾക്ക് പിഴ കൂടാതെ വിസ കാലാവധി പുതുക്കാനുള്ള സമയപരിധി ഓർമിപ്പിച്ച് തൊഴിൽ മന്ത്രാലയം. ജൂലൈ 31നാണ് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത്. ബാധിക്കപ്പെട്ടിട്ടുള്ളവർ നിലവിലെ ഇളവുകൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. സമയപരിധി അവസാനിച്ചു കഴിഞ്ഞാൽ അപേക്ഷകളൊന്നും സ്വീകരിക്കി ല്ലെന്നും മുന്നറിയിപ്പ് നൽകി

ഇളവുകളുടെ പാക്കേജിൽ 60 ദശലക്ഷം ഒമാനി റിയാൽ വരെ പിഴകളും മറ്റും ഉൾപ്പെടുന്നുണ്ട്. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലുടമകളെയും തൊഴിലാളികളെയും പിന്തുണയ്ക്കുന്നതിനു മായി ഈ സംരംഭത്തിന് മന്ത്രാലയം ജനുവരിയിലാണ് തുടക്കമിട്ടത്.

ഏഴ് വർഷത്തിലധികമുള്ള പിഴകളാണ് ഒഴിവാക്കുന്നത്. കൂടാതെ വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പിഴകൾ കൂടാതെ കരാർ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തി ന്റെ വെബ്‌സൈറ്റ് വഴിയും അംഗീകൃത സേവന ചാനലുകൾ വഴിയുമാണ് അപേക്ഷകൾ സമർപ്പി ക്കേണ്ടത്. ഒമാനിലെ പ്രവാസി തൊഴിലാളികളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ബം​ഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾ ഒന്നും മൂന്നും സ്ഥാനത്തുണ്ട്.


Read Previous

തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട; ഈന്തപ്പഴത്തിനൊപ്പം ഒളിപ്പിച്ച് കടത്തിയ ഒന്നരക്കിലോ എംഡിഎംഎ പിടികൂടി

Read Next

ഷാര്‍ജയില്‍ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തി മലയാളി യുവതി ജീവനൊടുക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »