Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിലെ ആദ്യ മത്സരത്തിൽ വിജയം നേടിയതിൽ അതിയായ സന്തോഷം – നെയ്മർ


ജി​ദ്ദ: സൗ​ദി ഫു​ട്​​ബാ​ൾ ക്ല​ബാ​യ അ​ൽ​ഹി​ലാ​ലി​ൽ ചേ​ർ​ന്ന​ശേ​ഷം ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ വ​ലി​യ ​വി​ജ​യം നേ​ടാ​നാ​യ​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്​ ലോ​ക ഫു​ട്​​ബാ​ളി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ബ്ര​സീ​ലി​യ​ൻ താ​രം നെ​യ്മ​ർ.

സൗ​ദി റോ​ഷ​ൻ ലീ​ഗി​ൽ അ​ൽ​ഹി​ലാ​ലി​നു​വേ​ണ്ടി ഇ​റ​ങ്ങി ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ൾ​ക്ക്​ അ​ൽ​റി​യാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ൽ സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.​ ‘‘എ​​ന്റെ ആ​ദ്യ പ്ര​ക​ട​ന​ത്തി​ൽ ത​ന്നെ വി​ജ​യം നേ​ടി​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. ആ​രാ​ധ​ക​രു​ടെ ബ​ഹു​മാ​ന​ത്തി​ന് ന​ന്ദി’’ -‘എ​ക്​​സി’​ൽ എ​ഴു​തി​യ പോ​സ്​​റ്റി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​രാ​ധ​ക​ർ ഉ​യ​ർ​ത്തി​യ ബാ​ന​റി​ന്റെ ഫോ​ട്ടോ​യും നെ​യ്​​മ​ർ പോ​സ്​​റ്റ്​ ചെ​യ്തു. ‘‘അ​ര​ങ്ങേ​റ്റ​ത്തി​ലും പാ​സി​ലും വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്. ആ​ദ്യ വി​ജ​യ​ത്തി​ൽ ഞാ​ൻ പ്ര​ത്യേ​കി​ച്ചും സ​ന്തോ​ഷ​വാ​നാ​ണ്. ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ്, അ​ടു​ത്ത ത​വ​ണ കാ​ണാം’’ -എ​ക്​​സി​ൽ അ​ൽ​ഹി​ലാ​ൽ ക്ല​ബ്​ പോ​സ്​​റ്റ്​ ചെ​യ്​​ത വി​ഡി​യോ​യി​ൽ നെ​യ്മ​ർ പ​റ​ഞ്ഞു.


Read Previous

പത്താമത് കേളി ഫുട്‌ബോൾ;  സംഘാടക സമിതി രൂപീകരിച്ചു

Read Next

സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി,സൗ​ദി കി​രീ​ടാ​വ​കാ​ശി മ​ട​ങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »