Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സര്‍ക്കാരിലെ ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിവാക്കണം’ : പരാജയത്തിന് പിന്നാലെ മഹാരാഷ്‌ട്രയില്‍ രാജിക്കൊരുങ്ങി ദേവേന്ദ്ര ഫഡ്‌നാവിസ്


മുംബൈ : ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് രാജിക്ക് കാരണമാകുന്നതെന്നാണ് സൂചന.

സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ആകെയുള്ള 48 സീറ്റുകളില്‍ 23 എണ്ണവും 2019ല്‍ ബിജെപി നേടിയിരുന്നു. എന്നാല്‍ ഇത്തവണ വെറും 9 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. ബിജെപിക്ക് കേന്ദ്രത്തില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതും വലിയ തിരിച്ചടിയായി. ഇതിനെല്ലാം പിന്നാലെയാണ് രാജിവയ്‌ക്കാനുള്ള ഫഡ്‌നാവിസിന്‍റെ നീക്കം.


Read Previous

വിദ്വേഷവും അഴിമതിയും അത്യാഗ്രഹവും ധാർഷ്‌ട്യവും ഇന്ത്യ പരാജയപ്പെടുത്തി’; ബിജെപിയ്‌ക്കേറ്റ തിരിച്ചടിയില്‍ പ്രതികരിച്ച് സ്വര ഭാസ്‌കര്‍

Read Next

തൃശൂരിലെ ബിജെപി വിജയം സിപിഎമ്മുമായുളള ഡീലിന്‍റെ ഭാഗം : ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »