Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡിജിറ്റൽ പെയ്‌മെന്റ്: സൗദിയിൽ സാംസങ് പേ സേവനം ആരംഭിക്കുന്നു


റിയാദ് : സൗദിയിൽ സാംസങ് പേ സേവനം ആരംഭിക്കുന്നു. രാജ്യത്തിൻറെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മൊബൈൽ പെയ്‌മെന്റ് സംവിധാനമായ സാംസങ് പേ സൗദിയിൽ ആരംഭിക്കുന്നത്.

സൗദിയിൽ സാംസങ് മൊബൈൽ ഉപഭോക്താക്കൾക്ക് ഇതുവഴി ഡിജിറ്റൽ പെയ്‌മെന്റ് നടത്തുവാൻ സാധിക്കും. ദേശീയ പെയ്‌മെൻറ് സംവിധാനമായ മദ വഴിയാണ് സാംസങ് പേ പ്രവർത്തിക്കുക. സൗദി സെൻട്രൽ ബാങ്ക് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

സാംസങ് പേ ഉപഭോക്താക്കൾക്ക് സാംസങ് വാലറ്റ് വഴി മാദ കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ മറ്റു പെയ്‌മെന്റ് സംവിധാനങ്ങൾ എന്നിവ അവരുടെ ഫോണിൽ ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത. ഇതുവഴി ഏത് തരത്തിലുള്ള പെയ്‌മെന്റുകളും സാധ്യമാവും.

ഓൺലൈൻ ഇടപാടുകൾ മാത്രമല്ല ഫിസിക്കൽ സ്റ്റോറുകൾക്ക് വരെ സാംസംങ് പേ ഉപയോഗപ്പെടുത്താ നാവും. ഡിജിറ്റൽ ഇടപാടുകകൾ നവീകരിക്കുന്നതിനും സുരക്ഷിതമായ പെയ്‌മെന്റ് സംവിധാനങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരിഷ്‌കരിക്കുക വഴി സാമ്പത്തിക മേഖലയെ നവികരി ക്കാനും രാജ്യത്തിൻറെ മൊബൈൽ ബാങ്ക് പെയ്‌മെൻറ് സംവിധാനം മികച്ചതാക്കുകയുമാണ് പുതിയ നീക്കങ്ങൾ ലക്ഷ്യമിടുന്നത്.


Read Previous

ദോഹ മെട്രോ: അഞ്ചര വർഷംകൊണ്ട് യാത്രക്കാരുടെ എണ്ണം 20 കോടി കടന്നു

Read Next

റിയാദ് പാലാ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ് യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »