Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ.ഐ.സി.സി സുരക്ഷാ പദ്ധതിയുടെ ജില്ലാതല അംഗത്വ ഫോം വിതരണം നടത്തി.


റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയുടെ കോഴിക്കോട് ജില്ലാതല അംഗത്വ ഫോം വിതരോണോ ത്ഘാടനം സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റും സുരക്ഷാ പദ്ധതി കൺവീനറു മായ നവാസ് വെള്ളിമാട്കുന്ന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല ജീവകാരുണ്യ കൺവീനർ സഫാദ് അത്തോളിക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.

ബത്ഹ സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഹർഷാദ് എം.ടി, സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ജില്ലാ കമ്മിറ്റി ഭാരവാഹികളായ മോഹൻദാസ് വടകര,നാസർ മാവൂർ, ഒമർ ഷരീഫ്, മജു സിവിൽ സ്റ്റേഷൻ, ശിഹാബ് കൈതപൊയിൽ,സൻജ്ജീർ കോളിയോട്ട്,സാദിഖ് സി.കെ, അസ്ക്കർ മുല്ലവീട്ടിൽ,സിബി ചാക്കോ കോടഞ്ചേരി, മുജീബ് റഹിമാൻ കൂടരഞ്ഞി, സത്താർ കാവിൽ എന്നിവർ സന്നിഹിതരായി.


Read Previous

സുരേന്ദ്രനെ കുഴല്‍പ്പണക്കേസില്‍ രക്ഷിച്ചു; വി മുരളീധരൻ പിണറായിയുടെ ഇടനിലക്കാരൻ; സിപിഎം തീവ്രവലതുപക്ഷ പാര്‍ട്ടിയായി:’ വിഡി സതീശൻ

Read Next

ഒഐസിസി തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »