ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പ്രവാസി ഭാരതീയ സമ്മാന്‍ ഈ വർഷം സൗദി അറേബ്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത് കർണാടകയിലെ ഗുൽബർഗ സ്വദേശിയും ആരോഗ്യ ,വിദ്യാഭ്യാസ സാമൂഹിക രംഗത്തും അറിയ പെടുന്ന ഡോ. സയ്യിദ് അൻവർ ഖുർഷിദ്. വിദേശ ഇന്ത്യാക്കാർക്ക് രാജ്യം നൽകുന്ന പരമോന്നത ബഹു മതിയാണ് പ്രവാസി ഭാരതീയ സമ്മാന്‍, ലോകത്തിന്റെ നാനാദിക്കുകളിൽനിന്ന് സാമൂഹിക സേവനം, വിദ്യാഭ്യാസം. ആതുരസേവനം, ശാസ്ത്ര സാങ്കേതിക മേഖല, ബിസിനസ്, രാഷ്ട്രീയം, ഐ.ടി ആൻഡ് കൺസൾറ്റിങ് തുടങ്ങിയ മേഖലയിൽ മികവുതെളിയിച്ച 27 പ്രവാസി ഭാരതീയർക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഗൾഫ് മേഖലയിൽനിന്ന് രണ്ടു പേർ മാത്രമേ ആ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളൂ കൊല്ലം സ്വദേശിയായ രാമകൃഷ്ണൻ ശിവസ്വാമി അയ്യർ. ദുബായ് ആസ്ഥാനമായ ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാനാണ് സൗദിയിൽനിന്ന് ഇന്റൻസീവ് കെയർ മെഡിസിൻ വിദഗ്നായ ഡോ. സയ്യിദ് അൻവർ ഖുർഷിദുമാണ് പട്ടികയില്‍ ഇടം പിടിച്ചവര്‍

ജനുവരി എട്ട് മുതൽ 10 വരെ ഒഡീഷ്യയിലെ ഭൂവനേശ്വറിൽ നടക്കുന്ന 18ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിെൻറ ഭാഗമായാണ് പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചത്. പുരസ്കാരങ്ങൾ ഈ സമ്മേളനത്തിൽ ഇന്ത്യൻ രാഷ്ട്രപതി പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ രാഷ്ട്രപതി സമ്മാനിക്കും.

മൂന്നര പതിറ്റാണ്ടിലേറെയായി സൗദി ആരോഗ്യശുശ്രൂഷാ രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ഡോ. സയ്യിദ് അൻവർ ഖുർഷിദിെൻറ പ്രവാസത്തിെൻറ തുടക്കം ത്വാഇഫിലായിരുന്നു. അവിടെ കിങ് ഫൈസൽ ആശുപത്രിയിൽ 2014 വരെ ജോലി ചെയ്തു. േശഷം റിയാദിലേക്ക് മാറിയ അദ്ദേഹം കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി-നാഷനൽ ഗാർഡ് ആശുപത്രിയിൽ റോയൽ പ്രോട്ടോക്കോൾ ഫിസിഷ്യനായി സേവനം അനുഷ്ഠിച്ചുവരുകയാണ്
ഉപരാഷ്ട്രപതി ചെയർമാനും വിദേശകാര്യ മന്ത്രി വൈസ് ചെയർമാനുയുള്ള ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്- വിവിധ മേഖലകളില കഴിവ് തെളിയിച്ചരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്
