റിയാദ് : സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ആയി ഡോ: ഹുഹേല്‍ അജാസ് ഖാനെ നിയമിച്ചു. വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പത്രകുറിപ്പിലൂടെയാണ് പ്രഖ്യാപനം വന്നിട്ടുള്ളത്, മൂന്ന് വര്‍ഷം മുന്‍പ് റിയാദ് ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് ആയിരുന്നു ഡോ: സുഹേല്‍ അജാസ് ഖാന്, 1997 ബാച്ച് ഐ എഫ് എസ് ഉധ്യോഗസ്ഥന്‍ ആണ്

അധികം വൈകാതെ അദ്ദേഹം അംബാസിഡര്‍ ആയി ചുമതല ഏല്ക്കും, റിയാദില്‍ ഡി സി എം ആയിര്ക്കെയാണ് അദ്ദേഹം ലബനോന്‍ അംബാസിഡര്‍ സ്ഥലമാറി പോകുന്നത് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി നല്ല ബന്ധമുള്ള ഉദ്യോഗസ്ഥന് ആണ് ഡോ.സുഹേല്‍ അജാസ് ഖാന്
