Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാവിലെ ഭക്ഷണത്തോടൊപ്പം   ഇത് കുടിച്ചാൽ മതി,​ വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടും


ഭാവിയിൽ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ആശുപത്രികളിൽ അഭയം തേടേണ്ട. അതിനുള്ള വഴി നിങ്ങളുടെ വീട്ടിനുള്ളിൽ തന്നെ കാണും. പ്രോബയോട്ടിക് പാനീയങ്ങൾ, ഹെർബൽ ചായകൾ, കൊമ്പുച്ച, പഞ്ചസാര കുറഞ്ഞ സോഡകൾ എന്നിവ ഇന്ന് രുചിക്ക് വേണ്ടി മാത്രമായി നിർമ്മിക്കപ്പെടുന്നതല്ല.

വിറ്റാമിൻ ഗുളികകൾ നൽകുന്ന അതേ ഗുണങ്ങൾ തന്നെയാണ് ഇത്തരം പാനീയങ്ങളിലൂടെ ശരീരത്തിന് ലഭിക്കുകയെന്നാണ് ഡോക്ടർമാർ പറയുന്നത്. കൃത്യമായ ഗവേഷണത്തിലൂടെ തയ്യാറാക്കിയ പ്രോബയോട്ടിക് പാനീയങ്ങൾ കുടിക്കുക വഴി വയറിന്റെയും കുടലിന്റെയും ആരോഗ്യമാണ് മെച്ചപ്പെടുന്നത്. ഇത് ദീർഘകാലം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാർ സൂചിപ്പിക്കുന്നു.


ആരോഗ്യം ശ്രദ്ധിക്കുന്ന കാര്യത്തിൽ മിക്കവരും പരാജയപ്പെടുന്നത് അറിവില്ലായ്മ കൊണ്ടു മാത്രമല്ല, പുതിയ ശീലങ്ങൾ ദിവസേന പിന്തുടരാനുള്ള മടി കൊണ്ടാണ്. ഇവിടെയാണ് ഹെൽത്ത് ഡ്രിങ്കുകൾ സഹായത്തിനെത്തുന്നത്. വിറ്റാമിൻ ഗുളികകൾ കൃത്യസമയത്ത് കഴിക്കാൻ കൂടതൽ ശ്രദ്ധ ആവശ്യമുണ്ട്. എന്നാൽ വെള്ളമോ ചായയോ കുടിക്കുന്നത് നമ്മുടെ ശീലത്തിന്റെ ഭാഗമാണ്. അതിനായി പ്രത്യേക സമയം മാറ്റിവയ്‌ക്കേണ്ടി വരുന്നില്ല. കൊമ്പുച്ച പോലുള്ള ഹെൽത്ത് ഡ്രിങ്ക് കുടിക്കുമ്പോൾ ശരീരത്തിന് ഉന്മേഷമുണ്ടാകുമെന്നാണ് ഡോക്ടർമാർ സൂചിപ്പിക്കുന്നത്.


Read Previous

മുഗൾ ഭരണകാലത്തെ രാജകൊട്ടാരത്തിലെ വിഭവം, നോമ്പുകാലത്ത് കേരളത്തിലും അത്‌ ഹിറ്റായി

Read Next

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം;എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം;റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ട്രംപ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »