Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈറ്റ് വ്യോമാതിർത്തിയിൽ ഡ്രോൺ വേട്ട: 24 മണിക്കൂറിനുള്ളിൽ 15 ഡ്രോണുകൾ തകർത്തു


കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായെത്തിയ ശത്രു ഡ്രോണുകളെ തകർത്ത് കുവൈറ്റ് പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന ശക്തമായ പ്രതിരോധ പ്രവർ ത്തനങ്ങളിലൂടെ ആകെ 15 ഡ്രോണുകളാണ് സൈന്യം വീഴ്ത്തിയത്.രാജ്യത്തിന്റെ തെക്ക് ഭാഗത്ത് മാത്രം 8 ഡ്രോണുകളെയാണ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വീഴ്ത്തിയത്.

രാജ്യത്തിന്റെ അതിർത്തികളിൽ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയതായും ഏത് തരത്തിലുള്ള പ്രകോപനങ്ങളെയും നേരിടാൻ സൈന്യം സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.


Read Previous

അബുദാബി പഴയ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; തീപിടുത്തം, ആളപായമില്ല

Read Next

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കും: ഇനി ആക്രമിക്കാൻ ലക്ഷ്യങ്ങളൊന്നും ബാക്കിയില്ലെന്നും ഡൊണാൾഡ് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »