Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ വീണ്ടും പാഞ്ഞെത്തി ഡ്രോണുകൾ : ആക്രമണം സൈന്യം തകർത്തു, ജാഗ്രതയോടെ സൗദി അറേബ്യ



റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ ഷൈബ എണ്ണപ്പാടം ലക്ഷ്യമാക്കി നീങ്ങിയ ഡ്രോൺ പ്രതിരോധ സേന തകർത്തു. റുബൽ ഖാലി മരുഭൂമിക്ക് മുകളിൽ വെച്ചാണ് ഡ്രോൺ തടഞ്ഞു നശിപ്പിച്ച തെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഔദ്യോഗികമായി അറിയിച്ചു.

ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രോൺ വെടിവെച്ചിടുകയായിരുന്നു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ സുപ്രധാന കേന്ദ്രങ്ങൾക്കും സാമ്പത്തിക സ്രോതസ്സുകൾക്കും നേരെയുള്ള ഇത്തരം ഭീഷണികളെ ശക്തമായി നേരിടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സൗദി അരാംകോയുടെ കീഴിലുള്ള ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണ് യുഎഇ അതിർത്തിയോട് ചേർന്നുള്ള ഷൈബ. മേഖലയിൽ കനത്ത സുരക്ഷാ ജാഗ്രത തുടരുകയാണ്.


Read Previous

ഇറാൻ സംഘർഷം കടുക്കുന്നു: രഹസ്യാന്വേഷണ മേധാവികളുമായി ട്രംപ് കൂടിക്കാഴ്ച നടത്തി; എണ്ണവില 100 ഡോളർ കടന്നു

Read Next

രക്തത്തിനു പ്രതികാരം ചെയ്യും, ഹോർമുസ് തുറക്കില്ല’; ആദ്യ സന്ദേശവുമായി മുജ്തബ ഖമേനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »