Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കഴിഞ്ഞ ദിവസം റിയാദില്‍ മരണപെട്ട എടക്കര സ്വദേശി എസ്. ജംഷീദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു


റിയാദ്: സൗദി അറേബ്യയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി എസ്. ജംഷീദിന്റെ (കുഞ്ഞാപ്പു 42) മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിച്ചത്. ജോലി തേടി രണ്ട് മാസം മുമ്പാണ് സൗദിയിലെത്തിയത്. ബത്ഹ പാരഗണ്‍ റസ്‌റ്റോറൻ്റിന് പിന്‍വശത്തെ താമസസ്ഥലത്ത് ശനിയാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്. 

ദീര്‍ഘകാലം സൗദിയിൽ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന യുവാവ് പ്രവാസം അവസാനിപ്പിച്ചു പോയ ശേഷം പുതിയ വിസയില്‍ തിരിച്ചെത്തിയതായിരുന്നു. പിതാവ്: സിദ്ദീഖ്, മാതാവ്: സൈനബ, ഭാര്യ: തന്‍സീറ, മക്കൾ: റിദ പര്‍വീന്‍, ഫാത്തിമ ഷെസ, ആയിശ സിയ.


Read Previous

ഉപ്പിൻ്റെയും കാപ്പിയിലെ കഫീൻ്റെയും അളവ് കൂടുന്നത് നിയന്ത്രിക്കുക പ്രധാന ലക്ഷ്യം; സൗദിയിൽ പുതിയ ഭക്ഷ്യനിയമം പ്രബല്യത്തിൽ, റസ്റ്റോറൻ്റുകൾ ഭക്ഷണചേരുവകൾ വെളിപ്പെടുത്തണം, വിവിധ ഇടങ്ങളില്‍ പരിശോധന ആരംഭിച്ചു

Read Next

അ​ബൂ​ദ​ബി​യി​ല്‍ ജ​ന​സം​ഖ്യ 40 ല​ക്ഷം ക​ട​ന്നു; ജ​ന​സം​ഖ്യ​യി​ല്‍ 27.7 ല​ക്ഷം പു​രു​ഷ​ന്മാ​രും 13.7 ല​ക്ഷം സ്ത്രീ​ക​ളും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »