Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എടപ്പ റിയാദ്, പുതിയ ലോഗോ പ്രകാശനം നടത്തി.


റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് എടപ്പ, കാലാനു സൃതമായ മാറ്റങ്ങൾ വരുത്തിയ പുതിയ ലോഗോയുടെ പ്രകാശനം നടത്തി. റിയാദിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയാണ് എടപ്പാ റിയാദ്. മലാസിലെ ചെറീസ് റെസ്റ്റോ റന്റ് ഹാളിൽ പ്രസിഡന്റ് കരിം കാനാമ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിൽ ചെയർമാൻ അലി ആലുവ യോഗം ഉൽഘാടനം ചെയ്തു.

തുടർന്ന് അഡ്വൈസറി ബോര്‍ഡ് മെമ്പർമാരായ നിഷാദ് ചെറുപിള്ളിയും ഗോപകുമാർ പിറവവും ചേർന്ന് പുതിയ ലോഗോയുടെ പ്രകാശന കർമ്മം നടത്തി. ചടങ്ങിൽ വച്ച് ലോഗോ ഡിസൈൻ ചെയ്ത ഐറ്റി സെൽ കൺവീനർ ആഷിഖ് കൊച്ചിൻ, എടപ്പയുടെ ജനറൽ ബോഡി മീറ്റിംഗ് നിയന്ത്രിച്ച നൗഷാദ് ആലുവ എന്നിവർക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.

സംഘടനയുടെ അഡ്വൈസറി ബോര്‍ഡ് മെമ്പർമാരായ സെയ്ദ് അബ്ദുൽ ഖാദർ, റിയാസ് മുഹമ്മദ് അലി പറവൂർ, ബാബു പറവൂർ, സലാം പെരുമ്പാവൂര്‍, അഷറഫ് മുവ്വാറ്റുപുഴ, ഷാജി കൊച്ചിൻ, കൂടാതെ ഭാരവാഹികളായ ജിബിൻ സമദ് കൊച്ചിൻ, അഡ്വ: അജിത് ഖാൻ, അംജദ് അലി പറമ്പയം, അജ്നാസ് ബാവു, ജലീൽ കൊച്ചിൻ, ജസീർ കോതമംഗലം തുടങ്ങിയവരും, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ട്രഷറര്‍ ഡോമിനിക് സാവിയോ നന്ദിയും രേഖപെടുത്തി.


Read Previous

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ കുടുംബ യാത്ര സംഘടിപ്പിച്ചു

Read Next

ജാവഡേക്കർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല, പുതിയ തലമുറയെ വളരാൻ അനുവദിക്കില്ല’; സുരേന്ദ്രനെതിരെ സന്ദീപ് വാര്യർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »