Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഈദ് ഫിയസ്റ്റ’ സംഘടിപ്പിച്ച് രിസാല സ്റ്റഡി സർക്കിൾ ദമ്മാം


ദമ്മാം : രിസാല സ്റ്റഡി സർക്കിൾ ദമ്മാം സോണിന് കീഴിൽ ‘ഈദ് ഫിയസ്‌റ്റ’ എന്ന പേരിൽ ഈദാഘോഷം സംഘടിപ്പിച്ചു.ആർ. എസ്. സി. ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം ഷഫീഖ് ജൗഹരി കൊല്ലം ഉദ് ഘാടനം ചെയ്തു.

ഐ. സി. എഫ് ദമ്മാം സെൻട്രൽ ജനറൽ സെക്രട്ടറി അബ്ബാസ് മാഷ് തെന്നല ഈദ് സന്ദേശ പ്രഭാഷണം നടത്തി.ടേബിൾ ടെന്നീസ്,ഷൂട്ട്‌ഔട്ട്‌, ടഗ് ഓഫ് വാർ, മോക് ഇന്റർവ്യൂ, സ്പിരിച്വൽ ടോക്ക്, ഫാമിലി ഗാതറിങ്ങ് വോളിബോൾ, ഹാപ്പിപൂൾ, തുടങ്ങിയ വിവിധ പരിപാടികൾ ഈദ് ഫിയസ്റ്റയുടെ ഭാഗമായി നടന്നു.

ദമ്മാം സോണിന്റ കീഴിലുള്ള സിറ്റി, മദീനതുൽ ഉമ്മാൽ, ടൊയോട്ട, അൽ റബി, അൽ ബാദിയ, ഖത്തീഫ്, റഹീമ, നയന്റിവൺ, എന്നീ സെക്ടറുകളിലെ പ്രവത്തകരാണ് ഈദ് ഫിയസ്റ്റയിൽ പങ്കാളികളായത്.

റിയാസ് സഖാഫി അധ്യക്ഷനായി. അബ്ദുൽ ഹകീം പൂവാർ, അൻസാർ അഹ്സനി പൊന്നാനി , ജംഷീർ കൊണ്ടോട്ടി, റെംജു റഹ്മാൻ കായംകുളം, താജ് ആറാട്ടുപുഴ, സ്വബൂർ കണ്ണൂ ർ , സഗീർപറവൂർ , നബീൽ കണ്ണൂർ , ബഷീർ വയനാട്, എന്നിവർ നേതൃത്വം നൽകി.ജിഷാദ് ജാഫർ സ്വാഗതവും, ആഷിഖ് ആലപ്പുഴ നന്ദിയും പറഞ്ഞു.


Read Previous

ഒഐസിസി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Read Next

‘പെരുന്നാത്തലേന്ന്’ മിഅ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »