
റിയാദ്: റിച്ചൂസ് ബാനറില്‍ ത്രീ ഐ മീഡിയ പുറത്തിറക്കുന്ന പുതിയ സംഗീതം ആല്‍ബം ഈദിന്‍ ഇശല്‍തക്ബീര്‍ ധ്വനി ഇന്ന് വൈകീട്ട് 8.30ന് റിയാദ് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രകാശനം ചെയ്യും
പ്രകാശന ചടങ്ങില്‍ റിയാദിലെ കലാ സാംസ്കാരിക ജീവകരുന്ന്യ മാധ്യമ രംഗത്തെ നിരവധി പേര്‍ പങ്കെടുക്കുമെന്ന് ആല്‍ബം സംവിധായകന്‍ മാധ്യമ പ്രവര്‍ത്തകനുമായ മജീദ് പതിനാറങ്ങല്‍ ന്യൂസ്16 ആന്‍ഡ് ടീം അറിയിച്ചു