ഇന്ത്യയിലെ 2,29,925 എക്‌സ് അക്കൗണ്ടുകൾക്ക് പൂട്ടിട്ട് ഇലോൺ മസ്‌ക്


ന്യൂഡൽഹി: ഇന്ത്യയിലെ 2,29,925 അക്കൗണ്ടുകൾ നിരോധിച്ച് എക്‌സ്. ഏപ്രിൽ 26 നും മെയ് 25 നും ഇടയിലാണ് എക്‌സ് കോർപ്പറേഷൻ അക്കൗണ്ടുകൾ നിരോധിച്ചത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും സമ്മതമില്ലാത്ത നഗ്നത പ്രോത്സാഹിപ്പിക്കുന്നതിനുമെതിരായാണ് ഈ നടപടി.

കൂടാതെ, അക്കൗണ്ട് സസ്പെൻഷനെതിരെ അപ്പീൽ ചെയ്‌ത 76 പരാതികൾ കമ്പനി പ്രോസസ് ചെയ്‌തു. സാഹചര്യത്തിന്‍റെ പ്രത്യേകതകൾ അവലോകനം ചെയ്‌തതിന് ശേഷം ഞങ്ങൾ ഈ അക്കൗണ്ട് സസ്‌പെൻഷനുകളിൽ ഒന്നുപോലും അസാധുവാക്കി യില്ലെന്നും റിപ്പോർട്ടുചെയ്‌ത ശേഷിക്കുന്ന അക്കൗണ്ടുകൾ താൽക്കാലികമായി സസ്പോന്‍ഡ് ചെയ്‌ത നിലയിലാണെന്നും കമ്പനി പറഞ്ഞു.


Read Previous

തൃശൂർ ഡിസിസി താത്കാലിക പ്രസിഡന്‍റായി ചുമതലയേറ്റ് വി കെ ശ്രീകണ്‌ഠൻ

Read Next

പാഠപുസ്‌തകത്തില്‍ നിന്ന് ബാബറി മസ്‌ജിദ് പരാമര്‍ശം നീക്കി; കലാപത്തെയും തകര്‍ക്കലിനെയും കുറിച്ച് നാം എന്തിന് പഠിക്കണമെന്ന് എന്‍സിഇആര്‍ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »