Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

40 വർഷത്തെ പ്രവാസത്തിന് വിരാമം, സൈനുദ്ദീന് കേളി യാത്രയയപ്പ് നൽകി


റിയാദ്: കേളി കലാസാംസ്കാരിക വേദി റോദ ഏരിയ കമ്മറ്റി അംഗമായ സൈനുദ്ദീൻ 40 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ്. സൗദി റിയാദിലെ ‘സാവറി ട്രേഡിംഗ് ആന്റ് കോൺട്രാക്ടിംഗ് ‘കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

കേളിയുടെ കേന്ദ്ര കമ്മറ്റി അംഗം, ഏരിയാ സെക്രട്ടറി, ഏരിയാ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിരുന്നു.ഏരിയ തലത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ നഹ്ദ യുണിറ്റ് സെക്രട്ടറി വിനയൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ബിജി തോമസ് സ്വാഗതവും കേളി കേന്ദ്ര കമ്മറ്റി അംഗം ഹുസൈൻ മണക്കാട്, റോദ ബ്രാഞ്ച് സെക്രട്ടറി സതീഷ് കുമാർ വളവിൽ, ഏരിയാ ട്രഷറർ ഷാജി കെ കെ, ഏരിയാ രക്ഷാധികാരി കമ്മറ്റി അംഗങ്ങൾ, കൂടാതെ ഏരിയാ കമ്മറ്റി അംഗങ്ങൾ, ഏരിയയിലെ വിവിധ യൂണിറ്റംഗങ്ങൾ, നെഹ്ദ യൂണിറ്റിലെ അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഏരിയാ കമ്മറ്റിയുടെ ഉപഹാരം ഏരിയാ സെക്രട്ടറിയും, യുണിറ്റ് കമ്മറ്റിയുടെ ഉപഹാരം നഹ്ദ യുണിറ്റ് സെക്രട്ടറിയും കൈമാറി. യാത്രയയപ്പ് ചടങ്ങിന് സൈനുദ്ദീൻ . നന്ദിപറഞ്ഞു.


Read Previous

ലോകഭരണ സിരാകേന്ദ്രത്തിൽ ലെഗസി ടീം വെന്നിക്കൊടിയുയർത്തി

Read Next

ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘റിമാല്‍’ ഞായറാഴ്ച കര തൊട്ടേക്കും; വരാന്‍ പോകുന്നത് അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »