Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഈരാറ്റുപേട്ട അസോസിയേഷൻ റിയാദ് (ERA)യാത്രയയപ്പ് നല്‍കി


റിയാദ്: ഈരാറ്റുപേട്ട റിയാദ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് സംഗമം നടത്തി, കഴിഞ്ഞ 35 വർഷമായി റിയാദിലെ മുസ്സാമിയയിൽ ജോലി ചെയ്യുന്ന സുബൈർ മാടംതോട്ടിലിന് അസോസിയേഷൻ അംഗങ്ങൾ യാത്രയയപ്പ് നൽകി.

സംഘടനാ പ്രവർത്തങ്ങളിലും, മുസ്സാമിയ കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള പൊതുപ്രവർത്തനങ്ങളിലും കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സേവനങ്ങൾ മറക്കാൻ പറ്റാത്തതാണെന്ന് യോഗം ഉൽഘാടനം ചെയ്ത ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ പ്രസിഡന്റ്‌ നൂർ മുഹമ്മദ്‌ അഭിപ്രായപ്പെട്ടു.

സലിം തലനാട്, റഫിഷ് അലിയാർ , സക്കീർ അജ്മൽ ഖാൻ, സഹിൽ പി ഹംസ, അസിം ഖാദർ, മുഹമ്മദ്‌ ജാസ്സിം, ശിഹാബ് മുസ്സാമിയ, ഷെഫിൻ എന്നിവർ സംസാരിച്ചു. 35 വർഷത്തെ സമ്പന്നമായ പ്രവാസ ജീവിതം പിന്നിട്ട സുബൈർ മറുപടി പ്രസംഗത്തിൽ അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചു .
നൗഫൽ വിഎം , നസിബ് വട്ടക്കയം, റസ്സൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Read Previous

ടെക് നികുതി പിന്‍വലിച്ച് കാനഡ; അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

Read Next

പോര് മുറുകുന്നു; ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »