മുംബൈ: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ മുംബൈ എടിഎസ് അറസ്റ്റ് ചെയ്തു. ഡിആര്‍ഡിഒയിലെ റിസര്‍ച്ച് ആന്റ് ഡെവല്പമെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടര്‍ പിഎം കുരിലികര്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ ഡ്യൂട്ടിക്കിടെ പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വാട്ആപ്പിലൂടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം.
