Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എക്‌സിറ്റ് പെർമിറ്റ്‌ നിയമം: കുവൈത്തില്‍ ഇതുവരെ എക്സിറ്റ് പെര്‍മിറ്റ്‌ അനുവദിച്ചത് ഒരു ലക്ഷം പേര്‍ക്ക്


കുവൈത്ത് സിറ്റി :കുവൈത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പ്രവാസികൾക്ക് തൊഴിലുടമയിൽ നിന്നും എക്‌സിറ്റ് പെർമിറ്റ്‌ ഉണ്ടായിരിക്കണമെന്ന നിയമം നടപ്പിലാക്കിയത് മുതൽ ഇതെ വരെയായി ഒരു ലക്ഷം പേർക്ക് ഇവ അനുവദിച്ചതായി മാനവ ശേഷി സമിതി അധികൃതർ വ്യക്തമാക്കി. മധ്യ വേനൽ അവധിയുമായി ബന്ധപ്പെട്ട യാത്രാ സീസൺ ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ ഇതിന്റെ എണ്ണം ഇരട്ടിയായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.

എക്‌സിറ്റ് പെർമിറ്റിനു അപേക്ഷ സമർപ്പിച്ച ജീവനക്കാർക്ക് സ്പോൺസർ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട പരാതികൾ നാമ മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രാ വേളയിൽ എക്‌സിറ്റ് പെർമിറ്റിന്റെ പ്രിന്റ് ചെയ്ത പകർപ്പ് കയ്യിൽ കരുതണം. വിമാന കമ്പനികളുടെ ആവശ്യ പ്രകാരമാണ് ഇതെന്നും അധികൃതർ അറിയിച്ചു. കുവൈത്തിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്ന പതിനെട്ടാം നമ്പർ വിസയിൽ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാർ തൊഴിലുടമയിൽ നിന്നും എക്‌സിറ്റ് പെർമിറ്റ്‌ നേടണം എന്ന നിയമം ഈ മാസം ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്.


Read Previous

അറബ് ബുക്ക് അവാർഡ്,41 രാജ്യങ്ങളിൽ നിന്നായി 1,043 നോമിനേഷനുകൾ

Read Next

പണവും സ്വർണവും കസ്റ്റംസിനോട് വെളിപ്പെടുത്തിയില്ലെങ്കിൽ യാത്രാ തടസം നേരിടും; വിമാന യാത്രക്കാർ‌ക്ക് കുവൈറ്റിന്റെ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »