Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗൾഫ് രാഷ്ട്രങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് കുവൈത്തിലേക്ക് ഓൺ അറൈവൽ വിസയിൽ പ്രവേശിക്കാം.


കുവൈത്ത് സിറ്റി, ഗൾഫ് രാഷ്ട്രങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് കുവൈത്തിലേക്ക് ഓൺ അറൈവൽ വിസയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകി. .ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ്,സബാഹിന്റ് നിർദേശത്തെ തുടർന്ന് ഏർപ്പെടുത്തിയ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ഇത് പ്രകാരം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യത്ത് കഴിയുന്ന വിദേശികൾക്ക് കുവൈത്തിൽ ഓൺ അറൈവൽ വിസയിൽ പ്രവേശനം നൽകും. ഇതിനായി സന്ദർശകന് അതാത് രാജ്യത്ത് ആറ് മാസത്തിൽ കുറയാത്ത കാലാവധിയുള്ള താമസ രേഖ ഉണ്ടായിരിക്കണം. രാജ്യത്തെ വിമാന താവളത്തിലും അതിർത്തി കവാടങ്ങളിലും പ്രവേശന വിസ ഓൺ അറൈവൽ ആയി നേരിട്ട് ലഭ്യമാകും.


Read Previous

പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത, റെസിഡന്‍റ് കാർഡുകളുടെ കാലാവധി നീട്ടി, മൂന്ന് വർഷമാക്കി റോയൽ ഒമാൻ പൊലീസ്

Read Next

ഫ്രീഡം സെയില്‍, 1,279 രൂപ മുതൽ ടിക്കറ്റ് നിരക്കുകൾ; വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »