Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കടുത്ത ചൂട്; അറഫയില്‍ 210 പേര്‍ക്ക് സൂര്യാഘാതമേറ്റ് ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം


അറഫ: അറഫയില്‍ ഇന്നലെ വൈകീട്ടു വരെ 210 ഹാജിമാര്‍ സൂര്യാഘാതവും കടുത്ത ചൂട് കാരണമായ ക്ഷീണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാലും അറഫയിലെ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുടകള്‍ ഉപയോഗിക്കണമെന്നും ശരീരത്തില്‍ വെയിലേല്‍ക്കാതെ നോക്കണമെന്നും ദ്രാവകങ്ങള്‍ ധാരാളമായി കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഹാജിമാരോട് ആവശ്യപ്പെട്ടിരുന്നു.

ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇന്നു വരെ 1,12,000 ലേറെ ഹജ് തീര്‍ഥാടകര്‍ ആരോഗ്യ സേവനങ്ങളും പരിചരണങ്ങളും നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20 ഹാജിമാര്‍ക്ക് ഹൃദയം തുറന്നുള്ള ഓപ്പറേഷനുകളും 230 പേര്‍ക്ക് ആഞ്ചിയോപ്ലാസ്റ്റിയും വൃക്കരോഗികളായ ഹാജിമാര്‍ക്ക് 819 ഡയാലിസി സുകളും നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.


Read Previous

ആരോപണം പിൻവലിച്ച് മാപ്പുപറയണം,​ ശോഭാ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി ഇ പി ജയരാജൻ

Read Next

വിശുദ്ധിയുടെ നിറവില്‍ അറഫാ സംഗമത്തിന് സമാപ്തി, സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങി . മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് ജംറകളില്‍ എറിയാനുള്ള ചെറിയ കല്ലുകള്‍ ശേഖരിച്ച് പുലര്‍ച്ചയോടെ വീണ്ടും ഹാജിമാര്‍ മിനായിലേക്ക് മടങ്ങും, ഇന്ത്യന്‍ അംബാസിഡര്‍ അറഫയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »