Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഖ്യമന്ത്രിക്ക് സിനിമ പ്രവർത്തകയുടെ പരാതി പ്രമുഖ സംവിധായകൻ ഹോട്ടൽ മുറിയിൽ വച്ച് അപമാനിച്ചു


തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സ്‌ക്രീനിംഗിനിടെ സംവിധായകൻ ഹോട്ടലിൽ വച്ച് അപമാനിച്ചെന്ന് ആരോപിച്ച് വനിതാ സിനിമ പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകി.

മുഖ്യമന്ത്രി പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി. ഇതേത്തുടർന്ന് ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. പരാതിയിൽ ഉറച്ച് നിൽക്കുന്നെന്ന് സിനിമ പ്രവർത്തക വ്യക്തമാക്കി. പിന്നാലെ പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. എന്നാൽ കേസെടുക്കുന്ന നടപടികളിലേക്ക് കടന്നില്ല. പരാതിയിൽ എത്രത്തോളം വാസ്തവമുണ്ടെന്ന കാര്യമടക്കം പ്രാഥമിക അന്വേഷണത്തിൽ പരിശോധിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.


Read Previous

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം രണ്ടാമത്തെ കേസിലും വിധി വരെ പൊലീസ് നടപടി പാടില്ല

Read Next

തീരുമാനം നടപ്പാക്കാനൊരുങ്ങി യുഐഡിഎഐ ആധാർ കാർഡിൽ സുപ്രധാന മാറ്റം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »