Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആദ്യ വിദേശ യാത്ര: മെയ് പകുതിയോടെ ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്


റിയാദ് : മെയ് പകുതിയോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കു മെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട് വൈറ്റ് ഹൗസില്‍ തിരി ച്ചെത്തിയതിന് ശേഷം ട്രംപ് നടത്തുന്ന ആദ്യ വിദേശ യാത്രയാണിതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആദ്യ വിദേശ യാത്രയില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള ട്രംപിന്റെ തീരുമാനം ഗള്‍ഫ് രാജ്യങ്ങളു മായുള്ള ട്രംപ് ഭരണകൂടത്തിന്റെ ബന്ധം, പ്രത്യേകിച്ച് സാമ്പത്തിക സഹകരണം, നിക്ഷേപം എന്നീ മേഖലകളില്‍ എത്രത്തോളം ശക്തിപ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. ആദ്യ ഭരണകാലത്ത് ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം ഏകദേശം ഇതേ സമയത്ത് സൗദി അറേബ്യയിലേക്കായിരുന്നു. സൗദി അറേബ്യയും അമേരിക്കയും ശക്തമായ നയതന്ത്ര ബന്ധം നിലനില്‍ക്കുന്ന രാജ്യങ്ങളാണ്


Read Previous

കെസിബിസിക്ക് ഒപ്പം നില്‍ക്കണോ മുന്നണിക്ക് ഒപ്പമോ; വഖഫ് ബില്ലില്‍ തീരുമാനമെടുക്കാനാകാതെ കേരള കോണ്‍ഗ്രസുകള്‍

Read Next

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് , നിർദ്ധനരായ രോഗികൾക്ക് ചികിൽസാ സഹായം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »