Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫോര്‍ക ജനറല്‍ കൗൺസിലും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു


റിയാദ്: ഇന്ത്യയുടെ 79–ാമത് സ്വാതന്ത്ര്യദിനം ഫോർകയുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിയാദ് അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കോട്ടൂക്കാട് ഉത്‌ഘാടനം ചെയ്തു. പ്രസിഡണ്ട് റഹ്മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ചു.

ഫോര്‍ക അര്‍ദ്ധവാര്‍ഷിക ജനറല്‍ ജനറല്‍ കൗൺസില്‍ യോഗം ഫോർക്കയുടെ ഇരുപതാം വാർഷിക ത്തിന്റെഭാഗമായി മുൻ പ്രസിഡണ്ട് സത്താർ കായംകുളത്തിൻ്റെ നാമധേയത്തിൽ ഫുട്ബാൾ ടൂർണ മെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു. ഇതിനായി നിയമിച്ച കമ്മറ്റിയുടെ അധ്യക്ഷനായി മുസ്തഫ കവായിയെ യോഗം തിരഞ്ഞെടുത്തു. കൂടാതെ ഫോർക്കയുടെ ആഭിമുഖ്യത്തിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ബിസിനസ്സ് സംരംഭത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

യോഗത്തിൽ ഫോർക വൈസ് ചെയര്‍മാരായ ജയൻ കൊടുങ്ങല്ലൂർ, സൈഫ് കൂട്ടുങ്ങള്‍ ,രക്ഷാധികാരി സൈഫ് കായംകുളം, മുഹമ്മദ് ഷാഹിൻ, ഷാജഹാൻ ചാവക്കാട്, മജീദ്, എന്നിവർ സംസാരിച്ചു. യോഗത്തിന് ജനറല്‍ കണ്‍വീനര്‍ ഉമ്മർ മുക്കം സ്വാഗതവും, ട്രഷറർ ജിബിൻ സമ്മദ് നന്ദിയും പറഞ്ഞു. .


Read Previous

വോട്ട് കൊള്ളക്കെതിരെ അണിനിരക്കുക: പ്രവാസി വെൽഫെയർ

Read Next

കേരള എഞ്ചിനീയർസ് ഫോറം ദമ്മാം ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »