ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ മജീദ് പൂളക്കാടിയുടെ ഭാര്യ പിതാവ് മുൻ എംബസി സ്കൂൾ ജീവന ക്കാരനുമായ പനച്ചിപറമ്പിൽ അബൂബക്കർ ഹാജി (80) നാട്ടില്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ വിശ്രമത്തിലായിരുന്നു. നുസ്രത്ത് മുൻ പ്രസിഡണ്ട് ആയിരുന്നു. മയ്യത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് വാവാട് ജുമാ മസ്ജിദിൽ നടക്കും
മക്കൾ അബ്ദുൽ അസീസ് സൗദി. മുസ്തഫ കമാൽ (എസ് എം കളര്‍ വേള്‍ഡ്). മൂസ അബ്ദുസമദ്. സുബൈർ ( സൗദി) ആസിഫ്. സഫ മാർക്കറ്റിംഗ്. റഹ്മത്ത്. സാലിമത്, മരുമക്കൾ മോയിൻകുട്ടി വാവാട്. അബ്ദുൽ മജീദ് പൂളക്കാടി.,സഹോദരൻ. നുസ്രത്ത് പ്രസിഡണ്ട് പി പി എ കാദർ ഹാജി
Former Embassy School employee Abubakar Haji passes away
