Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാനവിക മൂല്യങ്ങൾ തകർന്നു പോകാതെ സംരക്ഷിക്കുന്നതിൽ സൗഹൃദങ്ങൾക്ക് വലിയ പങ്ക്: അഹമ്മദ് പാളയാട്ട്


മാനവിക മൂല്യങ്ങൾ തകർന്നു പോകാതെ സംരക്ഷിക്കുന്നതിൽ സൗഹൃദങ്ങൾ വലിയ പങ്ക് വഹിക്കു ന്നുണ്ടെന്ന് അഹമ്മദ്എ പാളയാട്ട് അഭിപ്രായപ്പെട്ടു ഇക്കാര്യത്തിൽ കേരളം എല്ലാത്തിനും മുന്നിലാണ് ജിദ്ദയിൽ ഷറഫിയ ലക്കി ദർബാറിൽ എറണാകുളം ജില്ലാ കെഎംസിസി നടത്തിയ സൗഹദ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വിവിധ മതവിഭാഗങ്ങൾക്കിടയിൽ മുസ്ലിംലീഗ് നേതാക്കൾ ഉണ്ടാക്കിയെടുത്തിട്ടുള്ള സ്നേഹവും സാഹോദര്യവുംമാതൃകാപരമാണ്. പ്രവാസലോകത്ത് കെഎംസിസിക്കും ഇക്കാര്യത്തിൽ ഏറെ പ്രവർത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ റഹ്മാൻ വെള്ളിമാട് കുന്ന് ,ഇസ്മായിൽ മുണ്ടക്കുളം, സി കെ റസാഖ് മാസ്റ്റർ, നസീർ വാവക്കുഞ്, ശിഹാബ് താമരക്കുളം, നാസർ എടവനക്കാട്, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി അനസ് അരിമ്പ്രശ്ശേരി, അബ്ദുൽ കരീം മൗലവി തേൻകോട്, ഷബീറലി പല്ലാരിമംഗലം, സുബൈർ മുട്ടം, ഹിജാസ് പെരുമ്പാവൂർ , റസാഖ് കാഞ്ഞിരപ്പിള്ളി, നൗഷാദ് ആലപ്പുഴ എന്നിവർ സംസാരിച്ചു. നോർക്ക പ്രവാസികൾ അറിഞ്ഞിരിക്കേ ണ്ടതെല്ലാം എന്നവിഷയത്തിൽ അബ്ദുൽ കരീം കൂട്ടിലങ്ങാടി, പ്രവാസി ജീവിതം എന്നവിഷയത്തിൽ സുലൈമാൻ അഹ്സനിയും സംവദിച്ചു.

കുട്ടികളുടെ ചിത്രരചന മത്സരം വനിതകളുടെ മെഹന്ദി മത്സരം ഒപ്പന സംഗീത വിരുന്ന്‌ തുടങ്ങിയവയും നടന്നു. അഷ്‌റഫ് മൗലവി കുറഞ്ഞിലക്കാട്, മുഹമ്മദ് അറക്കൽ അബ്ദുൽ ബാസിത്ത്,സിയാദ് ചെളി ക്കണ്ടത്തിൽ, ഷിയാസ് കവലയിൽ, ഇർഷാദ് ചാത്തനാട്ട്, മുഹമ്മദ് ഷാ തേൻങ്കോട് ആഷിഖ് സുലൈമാൻ നൈസാം സാംബ്രിക്കൽ, എന്നിവർ പരിപാടി നിയന്ത്രിച്ചു. റഷീദ് ചാമക്കാട്ട് അദ്ധ്യക്ഷം വഹിച്ചു, ജാബിർ മടിയൂർ സ്വാഗതവും ഷാഫി ചൊവ്വര നന്ദിയും പറഞ്ഞു വിജയികൾക്കുള്ള സമ്മാന ദാനവും കൂപ്പൺ വിജയികളെ ഞാറുക്കെടുപ്പിലൂടെ കണ്ടെത്തി


Read Previous

ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടി?; അമ്മയുടെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങവേ ദുരന്തം

Read Next

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍, ആറ് ജില്ലയിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »