സൗദി അൽകോബാറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം,പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി


ദമ്മാം: സൗദി അൽകോബാറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അൽകോബാർ തുക്ബ സ്ട്രീറ്റ് നമ്പർ നാലിലാണ് പുലർച്ചയോടെ അപകടം നടന്നത്. അപകടത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ഇന്ത്യക്കാരായ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഹൈദരാബാദ് സ്വദേശികളായ കുടുംബമാണ് അപകടത്തിൽ പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. സൗദി സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി കെട്ടിടത്തിലെ അഗ്‌നി നിയന്ത്രണവിധേയമാക്കി .


Read Previous

ഖത്തറിലെ മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര നിര്യാതനായി

Read Next

കെനിയൻ ബസ്സപകടം,പരിക്കേറ്റവരിൽ മലയാളി കുടുംബവും, തിരുവനന്തപുരം, തൃശ്ശൂര്‍ സ്വദേശികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »