Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജി കെ ആന്‍ഡ് കറന്റ് അഫയേഴ്സ് പരീക്ഷ: ഒന്നാം റാങ്ക് കരസ്ഥമാക്കി ഇശൽ മാഹീൻ


റിയാദ് : ഇന്റർനാഷണൽ ഒളിമ്പിയാഡ് ഫൗണ്ടേഷൻ (IOF) സംഘടിപ്പിച്ച ജി കെ ആന്‍ഡ് കറന്റ് അഫയേഴ്സ് ഒളിമ്പ്യാഡ് 2025 പരീക്ഷയിൽ ഇശൽ മാഹീൻ വേൾഡ് ഒന്നാം റാങ്ക് നേട്ടം കൈവരിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിൽ പരം സി ബി എസ് ഇ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത അന്താരാഷ്ട്ര മത്സരപരീക്ഷയിലാണ് ഇശൽ മാഹീൻ ഏറ്റവും ഉയർന്ന മാർക്ക് നേടി ലോകതലത്തിൽ ഒന്നാം സ്ഥാനം നേടിയത്.

വിദ്യാർത്ഥികളുടെ സാമാന്യ അറിവ്, സമകാലിക സംഭവങ്ങളിലെ ബോധം, ചിന്താശേഷി എന്നിവ വിലയിരുത്തുന്നത്തിനുള്ള പരീക്ഷയാണ് ഇത്. കൂടാതെ സയൻസിൽ വെങ്കലം മേടലും നേടി. 2024 ഇൽ സയൻസിൽ സൗത്ത് ഇന്ത്യയിൽ 2ആം റാങ്കും ഇന്ത്യയിൽ 6 റാങ്കും ലോകോത്തരത്തിൽ 13 റാങ്ക് ലഭിച്ചിരുന്നു. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്, spell talent എന്നിവയിൽ വെള്ളി മെഡലും ലഭിച്ചിരുന്നു.

അൽ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിൽ 3ആം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആയിരിക്കെ ആണ് പരീക്ഷ എഴുതിയത്. കോട്ടയം മാണിക്കുന്നം ഷാഹുൽ മനസിലിൽ മാഹീൻ ഷംസുദീന്റെയും ചേലക്കര വെങ്ങാനെല്ലൂർ സ്വദേശിനി അമൽ സിദ്ദിഖ് ന്റെയും മകൾ ആണ് ഇശൽ മാഹീൻ. പിതാവ് മാഹീൻ ഷംസുദീൻ റിയാദിലെ സൗദി മെക്കാനിക്കൽ ഇൻഡസ്ട്രിസിൽ ലോജിസ്റ്റിക് സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുക യാണ്.


Read Previous

എആർ റഹ്‌മാനെ മലയാളം പഠിപ്പിച്ച സരിഗമപ താരം ജാസിം ജമാൽ റിയാദില്‍ എത്തി, ത്രിശ്ശൂര്‍ സമ്മിറ്റ് ജനുവരി 16 വെള്ളിയാഴ്ച. മുഖ്യ അതിഥിയായി അഡ്വ ഒ ജെ ജനീഷ് പങ്കെടുക്കും

Read Next

കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ പുറത്തായവര്‍ക്ക് സുപ്രീം കോടതിയുടെ ആശ്വാസ നടപടി, സമയം രണ്ടാഴ്ച കൂടി നീട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »