ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മനാമ: കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസ് വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ മുതല്‍ ആഴ്ചയിൽ നാല് ദിവസം മാത്രമെ ഗള്‍ഫ് എയര്‍ സര്‍വീസ് ഉണ്ടായിരിക്കൂ.
ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് ഞായര്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസ്.