Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ്ജ്: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് താൽകാലിക വിസ നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ


റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് മുന്നോടിയായി 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. 2025 ജൂണ്‍ പകുതി വരെ ഉംറ, ബിസിനസ്, കുടുംബ സന്ദര്‍ശന വിസകള്‍ നല്‍കില്ല.

ഇന്ത്യ, ഇന്തോനേഷ്യ, ഇറാഖ്, അള്‍ജീരിയ, ബംഗ്ലാദേശ്, ജോര്‍ദാന്‍, മൊറോക്കോ, നൈജീരിയ, ഈജിപ്ത്, എത്യോപ്യ, പാകിസ്ഥാന്‍, സുഡാന്‍, ടുണീഷ്യ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ നല്‍കുന്നത് നിര്‍ത്തിയിരിക്കുന്നത്.

ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനും ശരിയായ രജിസ്‌ട്രേഷന്‍ ഇല്ലാതെ വ്യക്തികള്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കനത്ത ചൂടും രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ത്ഥാടകരുടെ എണ്ണവും മൂലമുണ്ടായ തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടാകുന്നത് പതിവായ സാഹചര്യത്തില്‍ അത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഈ നടപടി.


Read Previous

പ്രസവത്തെ തുടര്‍ന്ന് ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു; പ്രതിദിനം 700 പേര്‍: ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്

Read Next

വിദേശ നിക്ഷേപകർക്ക് സുവർണാവസരം; സൗദിയിൽ ഇനി എളുപ്പം ഭൂമി സ്വന്തമാക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »