ഹജ്ജ് : അറഫാദിനം ജൂലായ്‌ 19, ബലിപെരുന്നാള്‍ ജൂലായ്‌ 20 ന്, സൗദി സുപ്രീം കോടതി.


ജിദ്ദ: സൗദിഅറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ദുൽഖഅദ 30 പൂർത്തിയാക്കി അറഫാദിനം ഈമാസം 19 നും , ബലിപെരുന്നാൾ 20 നായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാ ക്കി.

ഞായറാഴ്ച ദുൽഹിജ്ജ ഒന്നായിരിക്കും.പെരുന്നാൽ ജൂലൈ 20ന് ആയിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.


Read Previous

ഇവിടുത്തെ വ്യവസായ അന്തരീക്ഷത്തെ കുറിച്ച് കളമശേരിയിലെ സ്റ്റാര്‍ട്ടപ്പുകളോട് ചോ ദിക്കാം. ആക്ഷേപം ഉന്നയിച്ചുള്ള പ്രചാരവേല വേണ്ടിയിരുന്നില്ല വ്യവസായ മന്ത്രി പി.രാജീവ്, കിറ്റെക്‌സ് കേരളം വിട്ടുപോകുന്നതല്ല, ആട്ടിയോടിക്കുന്നതാണ്: സാബു ജേക്കബ്.

Read Next

റോഡിൽ ചോരവാർന്നു കിടന്നയാൾക്ക് രക്ഷകനായി ജില്ലാ ജഡ്ജി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »