Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ്ജ്‌ കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നു, അറഫാ ദിനത്തിന് ശേഷം ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തുന്ന ആദ്യ ദിനമാണ് ഈദുല്‍ അദ്ഹാ അഥവാ ബലിപ്പെരുന്നാള്‍. എല്ലാ പ്രേഷകര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.


മക്ക: ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇന്ന്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ് , വലിയ ആഘോഷങ്ങള്‍ പരസ്യമായില്ലെങ്കിലും എല്ലാ ആഘോഷവും വീടുകളില്‍ ഒതുക്കിയിരിക്കുകയാണ്  മഹാമാരിയുടെ കാലത്ത്,

അതിനിടെ ഹജ്ജ്‌ കര്‍മ്മങ്ങള്‍ പുരോഗമിക്കുകയാണ് അറഫായിലെ പകലിന് ശേഷം രാത്രി മുസ്ദലിഫയിലേക്കും അവിടെനിന്ന് ഇന്ന് പുലര്‍ച്ചെ മിനായിലേക്കും നീങ്ങിയ ഹാജിമാര്‍ വിശുദ്ധ കര്‍മത്തിന്റെ മൂന്നാം ദിനത്തിലേക്ക് പ്രവേശിച്ചു. പൂര്‍ണമായും പ്രശ്‌നരഹിതമായിരുന്ന അറഫാ ദിനത്തില്‍ കാലാവസ്ഥയും അനുകൂലമായിരുന്നു.

ഹജിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ ദിനത്തില്‍, ഹാജിമാര്‍ 12 മണിക്കൂറാണ് അറഫാ മലകളില്‍ പ്രാര്‍ഥനാനിരതരായത്. അറഫാ ദിന പ്രസംഗം ശ്രവിച്ച് സന്ധ്യയോടെ അവര്‍ മുസ്ദലിഫയുടെ വിശാലതയിലേക്ക് നീങ്ങി. അര്‍ധരാത്രിയോടെ അവിടെനിന്ന് മിനായിലേക്ക്. മുസ്ദലിഫയില്‍നിന്ന് അവര്‍ പിശാചിനെ പ്രതീകവത്കരിക്കുന്ന കല്‍തൂണുകളിലേക്ക് എറിയാന്‍ ചെറിയ കല്ലുകള്‍ ശേഖരിച്ചു.

എല്ലാ ബസുകള്‍ക്കും സുരക്ഷാ അകമ്പടിയുണ്ടായിരുന്നു. സുഗമമായ ട്രാഫിക് ഉറപ്പുവരുത്താന്‍ നിശ്ചിത ഇടവേളകളിലാണ് ഓരോ ബസും നീങ്ങിയത്. അറഫാ ദിനത്തിന് ശേഷം ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തുന്ന ആദ്യ ദിനമാണ് ഈദുല്‍ അദ്ഹാ അഥവാ ബലിപ്പെരുന്നാള്‍. സൗദി അറേബ്യയടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ് . ചാന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജൂലായ്‌ 21 ആണ് ബലിപെരുന്നാള്‍.

മലയാളമിത്രത്തിന്റെ എല്ലാ പ്രേഷകര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.


Read Previous

മഹാമാരിയുടെ കാലത്ത് കേരള സർക്കാർ സമ്മർദത്തിന് വഴിപ്പെടരുതായിരുന്നു, കാറ്റഗറി ഡി പ്രദേശങ്ങളിലെ ഇളവ് ഭീതിപ്പെടുത്തുന്നതാണെന്നും സുപ്രീംകോടതി.

Read Next

എ. കെ .ശശീന്ദ്രന് കുരുക്കായി ഫോണ്‍ വിളി വിവാദം, സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം, പരാതിയുമായി യുവതി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »