Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹാപ്പി ന്യൂഇയർ…!!!; എത്തി, കിരിബാത്തിയിൽ പുതുവർഷം


ഡല്‍ഹി: ലോകം 2025-നെ വരവേല്‍ക്കാന്‍ ആവേശത്തോടെ കാത്തിരിക്കെ പുതുവർഷത്തെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമായി കിരിബാത്തി എന്ന കൊച്ചു ദ്വീപ്. മധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ക്രിസ്‌മസ് ദ്വീപ് എന്നും അറിയപ്പെടുന്ന കിരിബാത്തി ദ്വീപില്‍ ഇപ്പോള്‍ 2025 ജനുവരി 1 പിറന്നിരിക്കുകയാണ്.

ഇന്ത്യയേക്കാൾ 8.5 മണിക്കൂർ മുന്നിലാണ് കിരിബാത്തി ദ്വീപ്. വെടിക്കെട്ടും സംഗീതവും നൃത്തവു മെല്ലാമായി പുതുവത്സരത്തെ വരവേല്‍ക്കുകയാണ് കിരിബാത്തി.

2025-ലേക്ക് മറ്റ് രാജ്യങ്ങൾ എങ്ങനെ പ്രവേശിക്കുന്നു എന്നതിന്‍റെ സമയ ക്രമം ഇതാ:

3.30 pm IST: കിരിബാത്തി
4.30 IST ന്യൂസിലൻഡ്
5.30 pm IST: ഫിജി, റഷ്യയിലെ ചെറിയ പ്രദേശങ്ങൾ
6.30 pm IST: മഷ് ഓഫ് ഓസ്‌ട്രേലിയ
8.30 pm IST: ജപ്പാൻ, ദക്ഷിണ കൊറിയ
9.30 pm IST: ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്‌, ഫിലിപ്പീൻസ്
ഇന്ത്യ, ശ്രീലങ്ക (ജിഎംടിയിൽ നിന്ന് 5 മണിക്കൂർ 30 മിനിറ്റ് മുന്നിൽ)
1.30 am IST: യുഎഇ, ഒമാൻ, അസർബൈജാൻ
3.30 am IST: ഗ്രീസ്, ദക്ഷിണാഫ്രിക്ക, സൈപ്രസ്, ഈജിപ്‌ത്, നമീബിയ
4.30 am IST: ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്‌സ്, മൊറോക്കോ, കോംഗോ, മാൾട്ട
രാവിലെ 5.30 IST: യുകെ, അയർലൻഡ്, പോർച്ചുഗൽ
രാവിലെ 8.30 IST: ബ്രസീൽ, അർജൻ്റീന, ചിലി
രാവിലെ 9.30 IST: പ്യൂർട്ടോ റിക്കോ, ബെർമുഡ, വെനിസ്വേല, യുഎസ് വിർജിൻ ദ്വീപുകൾ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
രാവിലെ 10.30 IST: യുഎസ് ഈസ്റ്റ് കോസ്റ്റ് (ന്യൂയോർക്ക്, വാഷിങ്‌ടൺ ഡിസി, മുതലായവ,) പെറു, ക്യൂബ, ബഹാമസ്
11.30 am IST: മെക്‌സിക്കോ, കാനഡയുടെ ചില ഭാഗങ്ങൾ, യു.എസ്
1.30 pm IST: യുഎസ് വെസ്റ്റ് കോസ്റ്റ് (ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ, മുതലായവ)
3.30 pm IST: ഹവായ്, ഫ്രഞ്ച് പോളിനീസ
4.30 pm IST: സമോവ


Read Previous

പുതുവർഷത്തിൽ ജനസംഖ്യ 8.09 ബില്യണിലെത്തും; പട്ടികയിൽ മുന്നിൽ ഇന്ത്യ

Read Next

ഉമാ തോമസിന്റെ അപകടം; സംഘാടകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കീഴടങ്ങണമെന്ന് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »