Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്കിടിച്ചു; ദുബായിൽ മലയാളി യുവാവ് മരിച്ചു


ദുബായ്: ബൈക്കിടിച്ച് പരിക്കേറ്റ് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് ദുബായിൽ മരിച്ചു. കാസർക്കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുപാട്ടിൽ ഷെഫീഖ് (38) ആണ് മരിച്ചത്. റോഡിലൂടെ നടന്നു പോകുമ്പോൾ ഷെഫീക്കിനെ ബൈക്കിടിക്കുകയായിരുന്നു. നാല് ദിവസം മുൻപ് ദുബായ് ദേരയിൽ നാല് ദിവസം മുൻപാണ് അപകടമുണ്ടായത്.

പരിക്കേറ്റ് ​ഗുരുതരാവസ്ഥയിലായ ഷെഫീഖ് ഇന്നലെയാണ് മരിച്ചത്. 10 വർഷമായി ദുബായിൽ കാർ വാഷിങ് ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സീനത്ത്. മകൻ: മുഹമ്മദ് ഷഹാൻ. മാതാപിതാക്കൾ: റസാഖ്, താഹിറ. കബറടക്കം ദുബായിൽ നടക്കും.


Read Previous

അങ്കമാലിയിൽ നാലം​ഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വില്ലനായത് എസി; ​ഗ്യാസ് ലീക്കെന്ന് നി​ഗമനം; മുറിയിലെ വയറിങ്ങിലും പ്രശ്നങ്ങൾ

Read Next

പി.എം നജീബ് മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്ത് ദമാം ഒ.ഐ.സി.സി കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »