Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ജിദ്ദയില്‍ നിര്യാതനായി


ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ജിദ്ദയില്‍ മരിച്ചു. കൈതവന അരിമ്പൂള്‍ പുത്തന്‍പറമ്പില്‍ പരേതനായ ജോയിച്ചന്റെയും മേബിള്‍ ജോസഫിന്റെയും മകന്‍ മാത്യു ജോസഫ് (സാം – 51) ആണ് വെള്ളിയാഴ്ച മരിച്ചത്.

30 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലെ എ.എം.എച്ച് അല്‍ഷായ ട്രേഡിങ്ങ് കമ്പനിയില്‍ വെയര്‍ഹൗസ് മാനേജരായി ജോലിചെയ്തുവരികയായിരുന്നു.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: ചങ്ങനാശേരി മൈലംത്തറ കുടുബാംഗമായ ലിജു ജേക്കബ്. മക്കള്‍: മെര്‍വിന്‍ മാത്യു, ജസ്വിന്‍ മാത്യു, കെല്‍വിന്‍ മാത്യു. സഹോദരങ്ങള്‍: സജി ജോജോ, സഞ്ജു ബിബു.


Read Previous

തൊഴിൽ, താമസ, അതിർത്തി ലംഘനം 10,587 പ്രവാസികളെ നാടുകടത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം

Read Next

ഉമ്മൻ ചാണ്ടി പൊതുപ്രവർത്തന രംഗത്തെ വിസ്മയം: ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »