Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാറില്‍ വെച്ച് ഹൃദയാഘാതം: സാമൂഹിക പ്രവര്‍ത്തകന്‍ നിര്യാതനായി; റിയാദ് കൊയിലാണ്ടി കൂട്ടം രക്ഷാധികാരിയാണ് മരണപെട്ട പി വി സഫറുല്ല.


റിയാദ്: റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനുമായ കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍ )ടിവി സഫറുല്ല (55) റിയാദില്‍ നിര്യാതനായി. വിമാനത്താവളത്തില്‍ നിന്ന് സുഹൃത്തിനെ കൊണ്ടുവരുന്ന തിനിടെ കാറില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ:കെ എം സലീന (കൊല്ലം). മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ടും നഗരസഭ കൗണ്‍സിലറുമായ കെ എം നജീബ് ഭാര്യ സഹോദരനാണ്.

മക്കള്‍: ഡോ.തന്‍ഹ മറിയം, മുഹമ്മദ് അലന്‍ (മര്‍ക്കസ് ലോ കോളേജ് വിദ്യാര്‍ഥി), അഫ്രിന്‍ സഫറുല്ല (ഡി എം മിംസ് വയനാട് വിദ്യാര്‍ഥി), ലയാന്‍ സഫറുല്ല (ഗോകുലം പബ്ലിക് സ്‌കൂള്‍ വടകര). പിതാവ്: പരേതനായ ഇബ്രാഹിം ഹാജി മലേഷ്യ. മാതാവ്: ഫാത്തിമ ആബിദ നിവാസ്. സഹോദരങ്ങള്‍: തസ്ലി (പറമ്പത്ത്), തഫ്‌സീല (കൊയി ലാണ്ടി), ഷബീര്‍ അലി (ദുബായ്), മുക്താര്‍ ഇബ്രാഹിം (ഖത്തര്‍).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെഎംസിസി പ്രവര്‍ത്തകരായ റാശിദ് ദയ, റഫീഖ് മഞ്ചേരി, അലി അക്ബര്‍, ബന്ധുക്കളായ നജീം, മുജീബ് എന്നിവര്‍ രംഗത്തുണ്ട്.


Read Previous

ഉരുളെടുത്ത വയനാടിന് വേണ്ടി; കരുതലിന്റെ കരുത്തും കാരുണ്യത്തിന്‍റെ കരങ്ങളും ഒരുക്കി ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ബിരിയാണി ചലഞ്ച് ഒക്ടോബർ 18 ന്

Read Next

തൊഴിലിടങ്ങളില്‍ മാനസികാരോഗ്യം ഉറപ്പുവരുത്തണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »