ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കൊടുങ്ങല്ലൂർ പനങ്ങാട് സ്വദേശി പനങ്ങാട്ട് വീട്ടിൽ പ്രേമൻ വേലായുധൻ (56) ആണ് ജഹറ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത് . KDDB കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ യശോധ.മൃത ദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
