Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹൃദയാഘാതം: പട്ടാമ്പി സ്വദേശി സൗദിയിലെ ഹായിലില്‍ നിര്യാതനായി


പാലക്കാട്: പട്ടാമ്പി, കരിങ്ങനാട് സ്വദേശി കാട്ടിൽ ഇബ്രാഹിം (57) ഹായിലില്‍ നിര്യാതനായി. ഹായിലെ സദിയാൻ ബൈത്തുൽ മുഷക്കൽ എന്ന ബൂഫിയയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹത്തെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സലാമാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെഎംസിസി വെൽഫെയർ വിങ് നേതാക്കളായ ഫൈസൽ കൊല്ലം, ബാപ്പു എസ്റ്റേറ്റ് മുക്ക്, നൗഷാദ് ഒമശ്ശേരി, സാമൂഹിക പ്രവർത്തകൻ ചാൻസാ റഹ്മാൻ എന്നിവർ മുൻകൈയെടുത്ത് മൃതദേഹം നാട്ടിലെത്തിച്ച് മറവുചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുകയാണ്. മൃതദേഹം നിലവിൽ സലാമാത് ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Read Previous

കെഎംസിസി റിയാദ് ആലപ്പുഴ ജില്ല കമ്മറ്റി രൂപവത്കരണം വെള്ളിയാഴ്ച.

Read Next

കുവൈത്തിൽ രാജ്യവ്യാപകമായി രക്തദാന ക്യാമ്പയിന്‍ ആരംഭിച്ചു , പ്രധാനാന്ത്രി ഉള്‍പ്പടെയുള്ളവര്‍ രക്തദാനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »