Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി തലസ്ഥാനമായ റിയാദില്‍ കനത്ത മഴ


റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ വിവിധ ഭാഗങ്ങളില്‍ സാമാന്യം ശക്തമായ മഴ പെയ്തു. മഴപെയ്യുവാനുള്ള സാധ്യത സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിലയിടങ്ങളില്‍ ഇടത്തരം മഴയാണെങ്കിലും മറ്റിടങ്ങളില്‍ ശക്തമായിതന്നെ മഴ പെയ്തു. രാവിലെ മുതല്‍ മൂടി കെട്ടിയ അന്തരീക്ഷമായിരുന്നു

ആലിപ്പഴ വര്‍ഷവും ചില ഭാഗങ്ങളില്‍ പൊടിയും അഴുക്കും ഇളക്കിവിടുന്ന സജീവമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. നജ്‌റാന്‍, ജിസാന്‍, അസീര്‍, അല്‍-ബഹ, മക്ക, മദീന, തബൂക്ക്, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തി, ഹായില്‍, അല്‍-ഖസിം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മഴവര്‍ഷിക്കുവാനുള്ള സാധ്യതയാണ് അധികൃതര്‍ നേരത്തെ നല്‍കിയിരുന്നത്.


Read Previous

മാർപ്പാപ്പയുടെ തീരുമാനം അന്തിമം, ഏകീകൃത കുർബാനയിൽ മാറ്റമില്ല; മാർ ജോസഫ് പാംപ്ലാനി

Read Next

ഹണി റോസ് അവർക്ക് ഇഷ്‌ടമുള്ള വസ്ത്രം ധരിക്കട്ടെ, സൈബർ ആക്രമണം നടത്തിയത് മുഖമില്ലാത്തവർ’; ബിന്ദു കൃഷ്‌ണ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »