Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹെലികോപ്റ്റർ തകർന്നവീണ സ്ഥലം തിരിച്ചറിഞ്ഞു; ഹെലികോപ്റ്ററിലെ ക്രൂ അംഗത്തിൻ്റെ സെൽ ഫോണിൽ നിന്നും സിഗ്നലുകൾ ലഭിച്ചതായി റെഡ് ക്രസൻ്റ്


ഹെലികോപ്റ്റർ തകർന്നവീണ സ്ഥലം തിരിച്ചറിഞ്ഞതായി റെഡ് ക്രസൻ്റ്
മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ശേഷമാണ് ഹെലികോപ്റ്റർ അപകടമുണ്ടായ സ്ഥലം തിരിച്ചറിഞ്ഞതെന്ന് റെഡ് ക്രസൻ്റ് സൊസൈറ്റി അറിയിച്ചതായി, ISNA വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

‘മിനിറ്റുകൾക്ക് മുമ്പ്, ഹെലികോപ്റ്ററിൽ നിന്നും അതിലെ ഒരു ക്രൂ അംഗത്തിൻ്റെ സെൽ ഫോണിൽ നിന്നും സിഗ്നലുകൾ ലഭിച്ചു, ഞങ്ങളുടെ എല്ലാ സേനയും ഇപ്പോൾ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ്,’ ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിലെ ഐആർജിസി കമാൻഡർ പറഞ്ഞു.


Read Previous

റൈസിയുടെ ഹെലികോപ്റ്റർ കണ്ടെത്തുന്നതിന് ഇറാന്‍ യുറോപ്യന്‍ യുണിയന്റെ സഹായം തേടി. സാറ്റലൈറ്റ് മാപ്പിംഗ് സേവനം നല്‍കുമെന്ന് ജാനസ് ലെനാർസിക്

Read Next

ബ്ലൂ ഒറിജിന്‍ ദൗത്യം പറന്നുയർന്നു; ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയായി ഗോപിചന്ദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »