Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വീടിനു സമീപം വന്‍ തീപിടിത്തം; കത്തിനശിച്ചത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്


ഇംഫാല്‍: മണിപ്പൂരില്‍ ഇംഫാലിലെ അതീവ സുരക്ഷ മേഖലയില്‍ വന്‍ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപത്തുള്ള വീടിനാണ് തീപിടിച്ചത്. കനത്ത സുരക്ഷയ്ക്കിടെയാണ് തീപിടിത്തമുണ്ടായത്. മുഖ്യമന്ത്രിയുടെ വസതിയും ഇതിനടുത്തായാണ് സ്ഥിതിചെയ്യുന്നത്.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ ലാംബുലൈനില്‍ സ്ഥിതിചെയ്യുന്ന വീടിനാണ് തീപിടിച്ചത്. ഗോവ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന തന്‍ഖപോ കിപ്‌ജെന്‍ 2005ലാണ് അന്തരിച്ചത്. അതിനു ശേഷം അദ്ദേഹത്തിന്റെ കുടുംബമാണ് താമസിച്ചിരുന്നത്.

ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് വീടിന് തീപിടിക്കുന്നത്. മണിപ്പൂര്‍ സംഘര്‍ ഷത്തേ തുടര്‍ന്ന് ഉദ്യോഗസ്ഥന്റെ കുടുംബം നാടുവിട്ടിരുന്നു. അതിനാല്‍ ഒരു വര്‍ഷത്തിലേറെയായി ആള്‍താമസമില്ലാതെ കിടക്കുകയായിരുന്നു. തീപിടിക്കാനു ണ്ടായ കാരണം വ്യക്തമായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കി.


Read Previous

വന്ദേ ഭാരതിൽ സുരേഷ് ​ഗോപിയ്ക്കൊപ്പം ശൈലജ ടീച്ചറും; ചിത്രം പങ്കുവച്ച് മേജർ രവി

Read Next

അബദ്ധത്തിലുണ്ടാക്കിയ മൂന്നാം മോഡി സര്‍ക്കാര്‍ ഉടന്‍ വീഴും: മുന്നറിയിപ്പുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »