Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആസ്വദിച്ച് കഴിക്കുന്നതിനിടെ ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍; ഞെട്ടല്‍ മാറാതെ യുവതി; അന്വേഷണം


മുംബൈ: യുവതി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം കണ്ടെത്തി. മുംബൈയിലെ മലാഡിലാണ് സംഭവം. കോണ്‍ ഐസ്‌ക്രീമിലാണ് വിരലിന്റെ ഭാഗം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഐസ്‌ക്രീം നിര്‍മാതാക്കളായ ‘യെമ്മോ’യ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ദിവസമാണ് യുവതി മൂന്ന് ബട്ടര്‍ സ്‌കോച്ച് കോണ്‍ ഐസ്‌ക്രീം ഓണ്‍ലൈ നായി ബുക്ക് ചെയ്തത്. ഐസ്‌ക്രീം ആസ്വദിച്ച് കഴിക്കുന്നതിനിടെ യുവതിയുടെ നാവില്‍ വിരലിന്റെ ഭാഗം തട്ടുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ വിരലാണെന്ന് കണ്ടെത്തിയത്. ഐസ്‌ക്രീമില്‍ തള്ളി നില്‍ക്കുന്ന വിരലിന്റെ ഭാഗം യുവതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

വിരല്‍ കണ്ടെത്തിയതിന് പിന്നാലെ യുവതി ഐസ്‌ക്രീമുമായി പോയി മലാഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ യമ്മോ കമ്പനിയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു. ഐസ്‌ക്രീമില്‍ നിന്ന് ലഭിച്ച വിരല്‍ ഫോറന്‍സിക് പരിശോധയ്ക്കായി അയച്ചതായും പൊലീസ് അറിയിച്ചു.


Read Previous

കുവൈറ്റ് ദുരന്തം: ഖത്തറില്‍ നിന്ന് പ്രത്യേക വിമാനം; മലയാളികളുടെ മൃതദേഹം ഒരുമിച്ച് നാട്ടിലെത്തിക്കും: നോര്‍ക്ക സെക്രട്ടറി കെ. വാസുകി ഐഎഎസ്

Read Next

ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ മാറ്റങ്ങള്‍ വേണമെന്ന് ഹമാസ്; മദ്ധ്യസ്ഥ ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »