Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പണം കുമിഞ്ഞുകൂടാൻ നരബലി; എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ


ബംഗളൂരു: പണത്തിനുവേണ്ടി എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ മാതാപിതാക്കൾ ബലിയർപ്പിക്കാൻ ശ്രമിച്ചതായി വിവരം.

ബംഗളൂരുവിലെ ഗ്രാമപ്രദേശമായ ഹൊസക്കോട്ടെയിലാണ് സംഭവം. ചടങ്ങുകൾ നടക്കുന്നതിനിടെ ശിശുക്ഷേമസമിതിയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

പൗർണമി നാളായ ഇന്നലെ ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലായിരുന്നു സംഭവം. ഇയാളെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബലി കൊടുക്കുന്നതിനായി കുഞ്ഞിനെ വിലയ്ക്ക് വാങ്ങുകയായിരുന്നു. സമീപവാസികൾ വിവരമറിയിച്ചതോടെയാണ് ശിശുക്ഷേമസമിതിയിലെ അംഗങ്ങളെത്തി രക്ഷപ്പെടുത്തിയത്. ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീട്ടിൽ ബലിത്തറ അടക്കം സജ്ജമാക്കിയിരുന്നു. സംഭവത്തിൽ സുലിബെലെ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.


Read Previous

1000 കോടിയുടെ കേന്ദ്ര പദ്ധതി, കേരളം ഉഴപ്പിയത് നാല് വർഷം, കർണാടക പൂർത്തിയാക്കി

Read Next

വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, പുനർജനിയെ എതിർക്കുന്നത് ജനവിരുദ്ധമാണ്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »